INVESTIGATIONരക്ഷപ്പെടുത്തിയപ്പോള്‍ വനജ മദ്യലഹരിയില്‍; നാട്ടുകാരോട് പറഞ്ഞത് വീട്ടില്‍ മറ്റാരുമില്ലെന്ന്; അഗ്‌നിരക്ഷാസേന തീയണച്ചപ്പോള്‍ കത്തിക്കരിഞ്ഞ നിലയില്‍ മനോജിന്റെ മൃതദേഹം; വീട് കത്തിയതോ കത്തിച്ചതോ?; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന മൊഴി സ്ഥിരീകരിക്കാതെ പൊലീസ്; അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ20 April 2025 3:47 PM IST